Tag: Russia
റഷ്യയുടെ ആക്രമണം അതിരുകടന്നു; യുക്രൈൻ ജനതയ്‌ക്ക് യുഎസ് പിന്തുണ- ജോ ബൈഡൻ
വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അതിരുകടന്നെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽപ്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈൻ ജനതയെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ പറഞ്ഞു.
''ഈ...
നിർണായക നീക്കവുമായി ബൈഡൻ; യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
വാഷിങ്ടൻ: നിർണായക നീക്കവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ നീക്കി.
വരുന്ന ദിവസങ്ങളിൽ റഷ്യക്കെതിരെ ആദ്യമായി...
റഷ്യയെ അടക്കിപിടിച്ച് വ്ളാഡിമിർ പുടിൻ; അഞ്ചാം തവണയും അധികാരമേറ്റു
മോസ്‌കോ: വ്ളാഡിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി അധികാരമേറ്റു. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡണ്ടായും മാറിമാറി റഷ്യ അടക്കിഭരിക്കുന്ന പുടിൻ ഇത് അഞ്ചാം തവണയാണ് പ്രസിഡണ്ടായി പദവിയേൽക്കുന്നത്. സത്യപ്രതിജ്‌ഞാ ചടങ്ങ് സർക്കാർ ആസ്‌ഥാനമായ ക്രൈംലിനിൽ...
റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 മരണം
മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ മുഴുവൻ പേരും...
റഷ്യൻ ബഹിരാകാശ പേടകം; ലൂണ-25 തകർന്നതായി സ്‌ഥിരീകരണം
മോസ്കോ: റഷ്യൻ ബഹിരാകാശ പേടകമായ ലൂണ-25 തകർന്നതായി സ്‌ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ലൂണ-25 പേടകം ചന്ദ്രനിൽ...
റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ
മോസ്കോ: റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.30ന് വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയരുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ഏകദേശം...
യുക്രെയ്‌ൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; മുന്നറിയിപ്പ് നൽകി യുഎസ്
വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
തന്ത്രപ്രധാനമായ ആണവ...
21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും
ന്യൂഡെൽഹി: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ...