Sun, Oct 19, 2025
33 C
Dubai
Home Tags S Jayashankar

Tag: S Jayashankar

‘കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിൽ, ഭരണകൂടത്തിന് അറിയില്ലെന്ന് പറയുന്നത് തെറ്റ്’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്‌ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ജയശങ്കർ വിമർശിച്ചു. പാക്കിസ്‌ഥാന് സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും...

സഹകരണം ശക്‌തിപ്പെടുത്തും; അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡെൽഹി: അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-അഫ്‌ഗാൻ സഹകരണം ശക്‌തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. ഫോണിലൂടെ ആയിരുന്നു ചർച്ച. അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ...

എസ് ജയശങ്കറിനെതിരായ ആക്രമണം; കനത്ത സുരഷാ വീഴ്‌ച, യുകെയെ അതൃപ്‌തി അറിയിച്ച് ഇന്ത്യ

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ വെച്ച് ആക്രമണ ശ്രമം ഉണ്ടായതിൽ കടുത്ത അതൃപ്‌തിയുമായി കേന്ദ്ര സർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെ ഉണ്ടായ സംഭവത്തിൽ ഇന്ത്യ യുകെയെ ആശങ്ക അറിയിച്ചു....

ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ വാദികൾ

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്‌ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ...

പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ

ന്യൂഡെൽഹി: മറ്റേതൊരു അയൽരാജ്യത്തിനോടും എന്ന പോലെ പാകിസ്‌ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിനായി അവർ തീവ്രവാദത്തിൽ നിന്ന് മുക്‌തമാകണമെന്നും ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു. ''2019ൽ പാകിസ്‌ഥാൻ...

ഇസ്രയേൽ- ഹമാസ് സംഘർഷം; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ജയശങ്കർ

ന്യൂഡെൽഹി: ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ- ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡെൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇസ്രയേൽ-ഹമാസ് സംഘർഷം...

‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാർഡിയന്റെ റിപ്പോർട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്...

കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ

ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ...
- Advertisement -