Fri, May 3, 2024
26.8 C
Dubai
Home Tags S Jayashankar

Tag: S Jayashankar

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു

ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലെത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തും. മുതിർന്ന ഉദ്യോഗസ്‌ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്‌ച നടത്തും. യുഎൻ സെക്യൂരിറ്റി...

മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ

മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി...

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് മുതൽ

ന്യൂഡെൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം യുഎഇയും സെയ്‌ഷെൽസും സന്ദർശിക്കും. ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇന്ത്യയും രാജ്യങ്ങളുമായുള്ള...

‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇതിന്റെ ഗതി ഇന്ത്യ നിരീക്ഷിക്കുക ആണെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ സെപ്റ്റംബറില്‍ ചൈനീസ്...
- Advertisement -