Mon, Oct 20, 2025
29 C
Dubai
Home Tags Salman khan

Tag: salman khan

സൽമാൻ ഖാനെതിരെ വധഭീഷണി; പിന്നിൽ ബിഷ്‌ണോയിയല്ല- ഗാനരചയിതാവിന്റെ ട്രിക്ക്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്‌റ്റിൽ. 24-കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചൂരിൽ നിന്ന് അറസ്‌റ്റിലായത്‌. സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ...

‘ജീവനോടെ തുടരാൻ അഞ്ചുകോടി രൂപ നൽകണം’; സൽമാൻ ഖാനെതിരെ വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് വധ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചുകോടി രൂപ നൽകിയാൽ ലോറൻസ്...

വധഭീഷണി; സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ്

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് ലൈസൻസ് അനുവദിച്ചത്. അജ്‌ഞാതരിൽ നിന്ന് വധഭീഷണി ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക്...

വധഭീഷണി; ആയുധം കൈവശം വെക്കാൻ അനുമതി തേടി സൽമാൻ ഖാൻ

മുംബൈ: വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സൽമാൻ അപേക്ഷ നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

സൽമാൻ ഖാനും പിതാവിനും വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്‌. ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഭീഷണിക്കത്ത്‌ ലഭിച്ചത്. കൊല്ലപ്പെട്ട ‘മൂസ്‌വാലയുടെ അവസ്‌ഥ തന്നെയാകും’ എന്നാണ് കത്തിൽ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക്...

മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത കേസ്; സൽമാൻ ഖാൻ കോടതിയിൽ ഹാജരാകണം

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പുതിയ കേസ്. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ സൽമാൻ ഖാന് നിർദ്ദേശം നൽകി. ഏപ്രിൽ...
- Advertisement -