Tag: Saudi News
രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്
റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...
സൗദിയിൽ കോവിഡ് മുക്‌തർ ഉയരുന്നു; 24 മണിക്കൂറിൽ 1,012 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ കോവിഡ് ബാധിതരേക്കാൾ വർധന. 1,012 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. അതേസമയം രോഗബാധിതരായ ആളുകളുടെ എണ്ണം 837 ആണ്. രോഗമുക്‌തരുടെ...
പ്രതിദിന കോവിഡ് മുക്‌തി ഉയർന്ന് സൗദി; 24 മണിക്കൂറിൽ 1,608 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണത്തിൽ വലിയ ഉയർച്ച. 1,608 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്. അതേസമയം 927 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും...
ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം റിയാൽ പിഴയും; സൗദി
റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ...
സൗദിയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു
റിയാദ്: സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം...
യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും...
സൗദിയിൽ 24 മണിക്കൂറിനിടെ 999 പേർക്ക് കോവിഡ്; 14 മരണം
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 999 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,21,300 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി
റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ്...






































