ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി

By Team Member, Malabar News
health insurence
Ajwa Travels

റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ് കോവിഡ് ചികിൽസ ഉൾപ്പെടുത്തിയത്.

അതിനാൽ തന്നെ ഇനിമുതൽ സൗദിയിലേക്ക് ഉംറ തീർഥാടനത്തിനും മറ്റും എത്തുന്നവർ കോവിഡ് ചികിൽസ കൂടിയുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണം. ഇതിലൂടെ രാജ്യത്തെത്തി കോവിഡ് സ്‌ഥിരീകരിച്ചാൽ ലഭിക്കേണ്ട മുഴുവൻ ചികിൽസയുടെയും ക്വാറന്റെയ്ന്റെയും മറ്റ് അടിയന്തിര വൈദ്യ സഹായത്തിന്റെയും ചിലവുകൾ മുഴുവനും ആരോഗ്യ ഇൻഷുറൻസിലൂടെ വിദേശികൾക്ക് ലഭ്യമാകും.

Read also : ഒമാൻ; ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE