Thu, Jan 22, 2026
21 C
Dubai
Home Tags Scrub-typhus

Tag: scrub-typhus

കൊയിലാണ്ടിയിൽ മരിച്ചയാൾക്ക് ചെള്ളുപനി, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്‌ത്രീക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ...

ചെള്ള് പനി; തിരുവനന്തപുരത്ത് ഏഴാം ക്‌ളാസ്‌ വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്‌എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്- ശുഭ ദമ്പതികളുടെ മകനാണ് നാലു ദിവസം...

സംസ്‌ഥാനത്ത് ചെള്ള് പനി ബാധിതർ വർധിക്കുന്നു; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രണ്ട് മരണം സ്‌ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്‌തമായി പരിശോധന...

സംസ്‌ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾ കൂടി ചെള്ള് പനി ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ ആയിരുന്നു മരണം. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം...

ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ...

ചെള്ളുപനി; പ്രദേശത്ത് പ്രത്യേക സംഘം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് വർക്കലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്‌ഥലം സന്ദര്‍ശിക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി...

ചെള്ള് പനി; തിരുവനന്തപുരത്ത് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് മരുന്ന്...

കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു

കാസർഗോഡ്: ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. നീലേശ്വരം നഗരസഭയിലാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. പട്ടേന, പഴനെല്ലി, സുവർണവല്ലി പ്രദേശങ്ങളിലെ രണ്ട് പുരുഷൻമാർക്കും ഒരു സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങളുമായി ചികിൽസ...
- Advertisement -