Fri, Jan 23, 2026
18 C
Dubai
Home Tags Security Breach Of Prime Minister

Tag: Security Breach Of Prime Minister

സുരക്ഷാ വീഴ്‌ച; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ. ജസ്‌റ്റിസ്‌ എംഎസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം...

പഞ്ചാബിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം; സർക്കാരിനെതിരെ അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ചയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിലവിലെ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണമാണ് വേണ്ടത്. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത പഞ്ചാബ് സര്‍ക്കാരിന്...

സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനോട് റിപ്പോർട് തേടി ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. കൂടാതെ സുരക്ഷയിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയാണ് പ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ച; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

ന്യൂഡെൽഹി: പഞ്ചാബിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ ഫിറോസ്‌പുർ എസ്‌എസ്‌പിയെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിറക്കി. പ്രധാനമന്ത്രിക്ക്...
- Advertisement -