Tue, May 7, 2024
28.6 C
Dubai
Home Tags Security Breach Of Prime Minister

Tag: Security Breach Of Prime Minister

സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയെ സംസ്‌ഥാന പോലീസ്...

സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിച്ചേക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ...

സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പോലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്. ഇതിനിടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി...

പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു, നിര്‍ബന്ധിച്ച് ‘മോദി സിന്ദാബാദ്’ വിളിപ്പിച്ചു

ന്യൂഡെൽഹി: പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് 'മോദി സിന്ദാബാദ്' എന്ന് വിളിപ്പിച്ചു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര...

‘പ്രധാനമന്ത്രിക്ക് 15 മിനിറ്റേ കാത്തിരിക്കേണ്ടി വന്നുള്ളൂ, കർഷകർ ഒരു വർഷത്തിലധികം കാത്തിരുന്നു’

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ ബിജെപിയെ പരിഹസിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. "ഒരു 15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നത് പ്രധാനമന്ത്രിയെ പ്രയാസപ്പെടുത്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പഞ്ചാബിലുണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച സംബന്ധിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്‌ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച...

പ്രധാനമന്ത്രി റോഡുമാർഗം വരുന്നത് അറിഞ്ഞിരുന്നില്ല; പ്രതികരണവുമായി കർഷകർ

ന്യൂഡെൽഹി: പഞ്ചാബിൽ കർഷകർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പ്രതിഷേധം നയിച്ച കർഷക നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാൽ റോഡ് ഒഴിയണമെന്ന് അവസാന നിമിഷമാണ് പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ,...
- Advertisement -