Tag: Shobha Surendran Against EP Jayarajan
ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കാമായിരുന്നു; ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. അത്തരം ആളുകളുമായി ബന്ധപ്പെടുന്നത്...
തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന; നിയമനടപടി സ്വീകരിക്കും- ഇപി ജയരാജൻ
കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാദ്ധ്യമ പ്രവർത്തകരുമാണ് ഗൂഢാലോചനക്ക് പിന്നിൽ....
ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി...