Fri, Jan 23, 2026
18 C
Dubai
Home Tags Siddharth death case

Tag: Siddharth death case

നേതാക്കളെ ഉൾപ്പടെ മർദ്ദിച്ചു; സംസ്‌ഥാനത്ത്‌ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്‌ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. എസ്എഫ്ഐ വിചാരണാ...

സിദ്ധാർഥന്റെ മരണം; കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, ലാത്തിചാർജ്

കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ...

സിദ്ധാർഥന്റെ മരണം; ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ- നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും അസിസ്‌റ്റന്റ്‌ വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ...

സിദ്ധാർഥൻ മരിച്ച ദിവസം വിസി ക്യാമ്പസിൽ, നടപടിയെടുത്തില്ല; പോലീസ് റിപ്പോർട്

കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതരുടെ അനാസ്‌ഥ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥ്‌ മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എംആർ ശശീന്ദ്രനാഥ്‌ ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ടിൽ...

ഇടപെട്ട് ഗവർണർ; പൂക്കോട് വെറ്ററിനറി സർവകലാശാല വിസിക്ക് സസ്‌പെൻഷൻ

വൈത്തിരി: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്‌ത്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര...

സിദ്ധാർഥന്റെ മരണം; മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ...

സിദ്ധാർഥന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകാനുള്ള നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിഞ്ചോ ജോൺ എന്നിവർക്കെതിരെയാണ്...

സിദ്ധാർഥനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക്

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തെ...
- Advertisement -