Sat, Jan 24, 2026
18 C
Dubai
Home Tags Silver line speed rail

Tag: silver line speed rail

സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും

തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും അലയടിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് സിൽവർ ലൈനിനെതിരായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പരിസ്‌ഥിതി പ്രവര്‍ത്തകരായ സിആര്‍ നീലകണ്‌ഠന്‍,...

‘കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവം’; റഹീം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഡെല്‍ഹിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡണ്ട് എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്ന് റഹീം പറഞ്ഞു. നമ്മുടെ...

അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് കെ-റെയിൽ വിശദീകരണവുമായി രംഗത്ത്...

എംപിമാരെ മർദ്ദിച്ച പോലീസ് നടപടി കിരാതം; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഡെൽഹിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്‌ദങ്ങളെ ഉരുക്ക് മുഷ്‌ടി കൊണ്ട്...

സിൽവർ ലൈൻ വികസനമല്ല, വിനാശം; ആഞ്ഞടിച്ച് മേധാ പട്കർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പരിസ്‌ഥിതി പ്രവർത്തക മേധാ പട്കർ. വിനാശമല്ല, വികസനമാണ് വേണ്ടതെന്ന് മേധ പറഞ്ഞു. ഇത് യുക്രൈനല്ല, കേരളമാണ്. സിൽവർ ലൈൻ പരാജയപ്പെടുന്ന പദ്ധതിയാണ്. പ്രളയത്തിന് ശേഷം...

സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്

കൊച്ചി: സിൽവർ ലൈൻ പദ്ധതി കേരളത്തിന് ​ഗുണകരമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും സിൽവർ ലൈൻ പദ്ധതിയിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുള്ളവരുമായി...

സിൽവർ ലൈൻ; കോട്ടയത്തും തിരുവനന്തപുരത്തും പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കോട്ടയം നട്ടാശ്ശേരിയിൽ കല്ലിടൽ ആരംഭിക്കുന്നതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. സർവേ കല്ലുകളുമായി എത്തിയ വാഹനം സമരക്കാർ...

എംപിമാരെ കയ്യേറ്റം ചെയ്‌ത് ഡെൽഹി പോലീസ്; അതിക്രമം സിൽവർ ലൈൻ പ്രതിഷേധത്തിനിടെ

ന്യൂഡെൽഹി: സിൽവർ ലൈനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്‌ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ. സുരക്ഷാ...
- Advertisement -