Tag: silver line speed rail
സിൽവർ ലൈൻ പ്രതിഷേധം; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ
കോട്ടയം: ജില്ലയിലെ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്‌ത ആളുകളെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാർ ആവശ്യം ഉന്നയിക്കുന്നത്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം...
സിൽവർ ലൈൻ; തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം
കോട്ടയം: തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിലും സമരക്കാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെയുള്ള സമരത്തിൽ പങ്കെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തുന്നത്....
സിൽവർ ലൈൻ: സമരക്കാരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണം; ഷാഫി പറമ്പിൽ
കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പോലീസുകാർക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യമുന്നയിച്ചത്. സ്‌ത്രീകൾ...
സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി സമരക്കാർ. പോലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യ ചെയ്യുമെന്ന് അറിയിച്ച...
സിൽവർ ലൈനിനെതിരെ മനുഷ്യമതിൽ; കല്ലിടൽ തടഞ്ഞു
കൊച്ചി: എറണാകുളം തിരുവാങ്കുളം മാമലയിൽ സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു. കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഗേറ്റ് ചാടിക്കടന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.
ചങ്ങനാശേരി മാടപ്പള്ളിയിലും...
സിൽവർ ലൈൻ; തിരൂരിലും പ്രതിഷേധം- പോലീസ് മർദ്ദിച്ചുവെന്ന് നഗരസഭാ ചെയർപേഴ്‌സൺ
മലപ്പുറം: സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ തിരൂരിലും പ്രതിഷേധം. കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. തിരൂർ നഗരസഭാ ചെയർപേഴ്‌സൺ അടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മർദ്ദിച്ചത്. തിരൂർ ഫയർസ്‌റ്റേഷന് സമീപത്തെ ഭൂമിയിൽ...
കെ റെയിൽ സർവേക്കല്ല് സ്‌ഥാപിക്കൽ തടഞ്ഞു; പ്രതിഷേധകരെ ബലംപ്രയോഗിച്ച് നീക്കി
കോഴിക്കോട്: മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്‌ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ റെയിൽ, റവന്യു, പോലീസ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല....
സിൽവർ ലൈൻ; സർക്കാരിന് കമ്മീഷൻ അടിക്കാനുള്ള പദ്ധതിയെന്ന് പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചക്ക് ഒരുമണിക്ക് തുടങ്ങിയ ചർച്ചയിൽ പിസി വിഷ്‌ണുനാഥ് പ്രമേയം അവതരിപ്പിച്ചു തുടങ്ങി. ലോകസമാധാനത്തിന് രണ്ട് കോടിയും...






































