Tag: silver line speed rail
ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ
തിരുവനന്തപുരം: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും...
സിൽവർ ലൈൻ; വീടുകയറി പ്രചാരണം നടത്താൻ സിപിഎം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാൻ സിപിഎം. ഇതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്‌ത് തുടങ്ങി. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്നും...
കെ-റെയിൽ ആവശ്യം; ആശങ്കകൾ ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ-റെയിൽ സംസ്‌ഥാനത്തിന് ആവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരുമെന്നതിൽ വ്യക്‌തതയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച്...
കെ-റെയിൽ; എതിർപ്പ് മാറി പദ്ധതി നടപ്പിലാവുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ...
കെ റെയിലിനെതിരെ ഹൈക്കോടതി; അതിരടയാള കല്ലിടൽ തടഞ്ഞു
കൊച്ചി: കെ റെയിൽ പദ്ധതിയ്‌ക്കെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെടൽ. കെ റെയിലെന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലിടൽ കോടതി തടഞ്ഞു. സർവേ ആൻഡ് ബൗണ്ടറീസ് ആക്‌ട് പ്രകാരമുള്ള സർവേ നടപടികളാകാം. സാധാരണ സർവേ കല്ലുകൾ...
സിൽവർ ലൈൻ പദ്ധതി; തരൂരിന്റെ നിലപാട് പരിശോധിക്കുമെന്ന് വിഡി സതീശൻ
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ റെയിൽ പദ്ധതിയിൽ യുഡിഎഫ് രണ്ടാം ഘട്ട...
കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം
കൊല്ലം: കെ റെയിൽ സ്‌ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. വിരമിച്ച കെഎസ്‌ആർടിസി ഉദ്യോഗസ്‌ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായി...
നാടിന് ഗുണകരമല്ല; സിൽവർ ലൈനിനെതിരെ ഇ ശ്രീധരൻ
മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്‌പീഡ് റെയിൽ പോകുന്നത് അപകടകരമാണ്. സ്‌റ്റാൻഡേർഡ് ഗേജ്...





































