Tue, Oct 21, 2025
31 C
Dubai
Home Tags Smriti Irani

Tag: Smriti Irani

സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്.  ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന്...

സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്

ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള...

കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇക്കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗം സ്‌ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. It is...

സ്​മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ആഗ്ര: കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്‌തു നീക്കി. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറാനിയെ തടഞ്ഞത്. കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്​മൃതി ഇറാനി വാരണാസിയില്‍...

‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം

ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി  സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...
- Advertisement -