സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്

By News Desk, Malabar News
Ajwa Travels

ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള രോഹൻ ഗുപ്‌തയാണ് ഇക്കാര്യം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ടൂൾകിറ്റ് വിവാദത്തിൽ നഡ്ഡ അടക്കമുള്ള നേതാക്കളുടെ അക്കൗണ്ടിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെടുത്തി ട്വിറ്ററിന് കത്തെഴുതിയിട്ടുണ്ടെന്ന് രോഹൻ ഗുപ്‌ത പറഞ്ഞു.

Also Read: ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE