Tag: toolkit case
ടൂൾകിറ്റ് വിവാദം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 'നിങ്ങൾക്ക്...
‘സത്യം ഭയമില്ലാതെ തുടരും’; ടൂൾ കിറ്റ് കേസിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപിയുടെ ടൂൾ കിറ്റ് ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന വാചകം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ടൂൾ കിറ്റ് ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Truth...
ടൂൾ കിറ്റ് കേസ്; ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന
ന്യൂഡെൽഹി: ബിജെപി വക്‌താവ് സംപീത് പത്ര ആരോപിച്ച 'കോൺഗ്രസ് ടൂൾ കിറ്റ്' കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റർ ഓഫീസുകളിലാണ് പോലീസ് പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര...
ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്
ഡെൽഹി: ടൂള്‍ കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്‌താവ് സംപീത് പത്രക്ക് പിന്നാലെ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു....
ടൂള്‍കിറ്റ് കേസ്; ബിജെപി ദേശീയ വക്‌താവിന് സമന്‍സ്
റായ്‌പൂര്‍: ടൂള്‍ കിറ്റ് കേസില്‍ ബിജെപി ദേശീയ വക്‌താവ് സംബിത് പത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ്. ഇന്ന് വൈകിട്ട് നാലിന് ഹാജരാകാനാണ് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലാണ് സംബിത്...
സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്
ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള...
ടൂൾ കിറ്റ് കേസ്; നികിതയുടെയും ശന്തനുവിന്റെയും ജാമ്യഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബ്, ശന്തനു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. കേസിൽ ഇരുവർക്കും നൽകിയ...
ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് സമർപ്പിച്ച ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്ര...