Sun, Apr 28, 2024
36.8 C
Dubai
Home Tags Attack against JP nadda in Bengal

Tag: attack against JP nadda in Bengal

സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്

ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള...

ജെപി നഡ്ഡ വീണ്ടും ബംഗാളിൽ; കർഷകരുമായി സംവദിക്കും

കൊൽക്കത്ത: ആക്രമണത്തിന് ഒരുമാസത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വീണ്ടും പശ്‌ചിമ ബംഗാളിൽ. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് നഡ്ഡയുടെ ബംഗാൾ സന്ദർശനം. ബംഗാളിൽ വീടുകൾതോറും കയറി ഇറങ്ങിയുള്ള അരി ശേഖരണ പരിപാടിക്ക്...

കേന്ദ്രം സംസ്‌ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ലജ്‌ജയില്ലാതെ ഇടപെടുന്നുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പശ്‌ചിമ ബംഗാളിന്റെ ഭരണത്തില്‍ ഒരു ലജ്‌ജയുമില്ലാതെ ഇടപെടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലമാറ്റത്തിലൂടെ സംസ്‌ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നുവെന്ന് മമത ആഞ്ഞടിച്ചു. അതേസമയം ഫെഡറലിസം...

ഉന്നത ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത

ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ആഭ്യന്തര...

ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്‌ഥാനത്ത് ഐപിഎസ് ഉദ്യോഗസ്‌ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ...

ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം

ഹാലിസഹര്‍: പശ്‌ചിമ ബംഗാളിലെ ഹാലിസഹറില്‍ 'സങ്കല്‍പ് യാത്ര'ക്കിടെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കുടുംബം. സൈകത് ഭവാലാണ് മരണപ്പെട്ടത്. ഭവാലിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്ടെന്ന് ആക്രമണം...

നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരികെ വിളിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐപിഎസ് ഉദ്യോഗസ്‌ഥരോട്  കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വരാന്‍ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (എംഎച്ച്എ) നിര്‍ദേശം നല്‍കി. ...

ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നു, രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണം; അധിര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: ബംഗാളില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി രംഗത്ത്. ബിജെപി ദേശീയ അധ്യക്ഷന് നേരെ നടന്ന...
- Advertisement -