Mon, May 13, 2024
38 C
Dubai
Home Tags Attack against JP nadda in Bengal

Tag: attack against JP nadda in Bengal

നഡ്ഡക്ക് എതിരായ ആക്രമണം; ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും...

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറി പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും. ഡിസംബർ 14ന്...

ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, കൈലാഷ് വിജയ വർഗിയ എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 3 എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു....

ബംഗാൾ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാകാൻ നിർദേശം

ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിച്ചുവരുത്തി കേന്ദ്ര അഭ്യന്തര മന്ത്രാലയം. ബംഗാളിൽ ക്രമസമാധാന നില...

പലിശ ചേർത്ത് തിരിച്ചു തരും, മമതക്കെതിരെ കൊലവിളിയുമായി ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കൊലവിളിയുമായി സംസ്‌ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ. പശ്‌ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരെ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമണം...

സംസ്‌ഥാനത്തെ ക്രമസമാധാന നില തകരാറിൽ; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഗവർണർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്‌ദീപ് ധൻഖർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗവർണർ വ്യക്‌തമാക്കി. ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്...

ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിനെതിരെ പരിഹാസവുമായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹം പശ്‌ചിമ ബംഗാളില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി...

ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ

കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ 'സ്‌പോൺസേഡ് വയലൻസെ'ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട്...

ബിജെപി അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിൽ കല്ലേറ്

കൊൽക്കത്ത: രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനെതിരെ കല്ലേറ്. സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് നഡ്ഡയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്....
- Advertisement -