Tag: solar case
വിഎസിനെതിരായ മാനനഷ്‌ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി, 10.10 ലക്ഷം നൽകാൻ ഉത്തരവ്
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ട കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്‌താവനക്ക് എതിരെയാണ്...
സോളാർ കേസ്: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭയിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടൻ മുഹമ്മദിനെതിരായ അന്വേഷണത്തിന് അനുമതിയായത്. വൈദ്യുതി മന്ത്രിയായിരിക്കെ 40...
സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി
തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്.
കെസി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്....
സോളാർ കേസിലെ സിബിഐ അന്വേഷണം; പിന്നിൽ സിപിഎം- ബിജെപി ധാരണയെന്ന് വിഡി സതീശൻ
കൊച്ചി: സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ നൽകിയ മൊഴിയുടെ...
സോളാർ കേസിലെ സിബിഐ അന്വേഷണം; ഭയമില്ലെന്ന് വ്യക്‌തമാക്കി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസ് സിബിഐ ഏറ്റെടുത്തതിൽ ഭയമില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേസിൽ ഇടത് സർക്കാരിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായില്ലെന്നും, നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി...
സോളാറിലെ സിബിഐ എഫ്‌ഐആർ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: സോളാർ കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണത്തിൽ സത്യം തെളിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ രാഷ്‌ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും...
സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...
സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ സരിത എസ് നായർക്ക് 6 വർഷം കഠിന തടവ് വിധിച്ച് കോടതി. കൂടാതെ, 30000 രൂപ പിഴയും അടക്കണം. കോഴിക്കോട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ...