Mon, Oct 20, 2025
30 C
Dubai
Home Tags Spacecraft China

Tag: Spacecraft China

ക്രൂ-10 വിക്ഷേപണം വിജയകരം; മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസും വിൽമോറും

വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ-9...

ക്രൂ 10 ദൗത്യം വീണ്ടും മുടങ്ങി; സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് നീളും

വാഷിങ്ടൺ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സ് ദൗത്യം വീണ്ടും മുടങ്ങി. സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന്...

ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും

വാഷിങ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാൻ സ്‌പേസ് എക്‌സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ...

സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

വാഷിങ്ടൺ: നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ്...

ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്

ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ്‌ കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...

‘ഴുറാങ്’ റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന

ബെയ്‌ജിംഗ്: ചൈനയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'ഴുറാങ്' റോവർ പകർത്തിയ ചൊവ്വയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന. നേരത്തെ ചൊവ്വയിൽ ലാൻഡ് ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷം റോവർ ചിത്രങ്ങൾ എടുത്ത് അയച്ചിരുന്നു. അതിൽ...

ചാന്ദ്രശിലകളുമായി ചൈനയുടെ ചാങ് ഇ5 തിരികെയെത്തി

ബെയ്‌ജിങ്‌: ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുമായി ചൈനയുടെ ചാന്ദ്രപര്യവേക്ഷണ പേടകം ചാങ് ഇ5 തിരികെയെത്തി. 1970ന് ശേഷം ഭൂമിയിൽ നിന്ന് ഒരു പര്യവേക്ഷണ പേടകം ചന്ദ്രനിൽ ഇറങ്ങി ശിലകൾ ശേഖരിക്കുന്നത്. ചാങ് ഇ5...

ചൈനയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ

ബെയ്‌ജിങ്‌: ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചംഗ്‌അ 5 (chang'e 5) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രന്റെ ഉൽഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്. ഓഷ്യൻ ഓഫ് സ്‌റ്റോം എന്ന് അറിയപ്പെടുന്ന...
- Advertisement -