Tag: Special Assembly Meeting
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. സഭയില്‍ പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ്. കൂടാതെ പ്രതിപക്ഷം പ്രമേയത്തില്‍ മുന്നോട്ട്...
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഒ രാജഗോപാല്‍ എംഎല്‍എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം നിയമങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ...
കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമ പരിഷ്‌കരണത്തിനെതിരായ പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ പ്രമേയത്തിന് കോൺഗ്രസ്...
പ്രത്യേക നിയമസഭാ സമ്മേളനം; പ്രമേയം അവതരിപ്പിച്ചു, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...
പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രത്യേകനിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ വിളിക്കുന്നതിനോ സഭ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക്...