Tag: SPORTS NEWS MALAYALAM
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഹൈദരാബാദ് പോരാട്ടം
മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം.
ഇതുവരെ 13 മൽസരം വീതം...
ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും
ദോഹ: ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന്...
ചെന്നൈക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം.
ഒന്നാം സ്‌ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മൽസരങ്ങളില്‍ നിന്ന്...
ഫബിനോയ്‌ക്ക് പരിക്ക്; ലിവർപൂളിന് തിരിച്ചടി
പാരീസ്: പ്രീമിയർ ലീഗിൽ ഇംഗ്ളീഷ് ക്‌ളബായ ലിവർപൂളിന് കനത്ത തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്‌ഫീൽഡർ ആയ ഫബിനോയ്‌ക്ക് പരിക്കേറ്റതാണ് ടീമിനെ കുഴക്കുന്നത്.
പ്രീമിയർ ലീഗിലെ ആസ്‌റ്റൺ വില്ലക്ക്...
മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്‌ച നടക്കുന്ന ബുണ്ടസ് ലീഗിലെ...
ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...
കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം
മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ്...
സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം
മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത്...





































