ഫബിനോയ്‌ക്ക് പരിക്ക്; ലിവർപൂളി‌ന് തിരിച്ചടി

By News Bureau, Malabar News
Ajwa Travels

പാരീസ്: പ്രീമിയർ ലീഗിൽ ഇംഗ്ളീഷ് ക്‌ളബായ ലിവർപൂളിന് കനത്ത തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്‌ഫീൽഡർ ആയ ഫബിനോയ്‌ക്ക് പരിക്കേറ്റതാണ് ടീമിനെ കുഴക്കുന്നത്.

പ്രീമിയർ ലീഗിലെ ആസ്‌റ്റൺ വില്ലക്ക് എതിരായ മൽസരത്തിന്റെ ആദ്യ പകുതിയിലാണ് ബ്രസീലിയൻ താരമായ ഫബിനോയ്‌ക്ക് പരിക്കേറ്റത്. താരത്തിന് ഹാംസ്‌ട്രിങ് ഇഞ്ച്വറി ആണ്. ഇതോടെ ഫബിനോയ്‌ക്ക് നിർണായക മൽസരങ്ങൾ നഷ്‌ടമാകും.

ചാമ്പ്യൻസ് ലീഗ് ഫൈനലിലും പ്രീമിയർ ലീഗിലെ മറ്റ് നിർണായക മൽസരങ്ങളിലും ഫബിനോയ്‌ക്ക് പുറത്ത് ഇരിക്കേണ്ടി വരും. ഈ വാരാന്ത്യത്തിൽ എഫ്എ കപ്പ് ഫൈനലിന് ഇറങ്ങാൻ ഒരുങ്ങുന്ന ലിവർപൂളിന് ഫബിനോയുടെ അഭാവം വെല്ലുവിളിയാണ്.

Most Read: ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE