Tag: Sports News
അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം
ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.
? ANNOUNCEMENT ?
Former ?? fast bowler...
ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത
ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...
നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അതിനിർണായക പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ആവേശം നിറച്ച കഴിഞ്ഞ മൽസരത്തിൽ എടികെ മോഹൻ ബഗാനോട് അവസാന നിമിഷ ഗോളിൽ സമനില...
ഐഎസ്എൽ; മുംബൈ സിറ്റി ഇന്ന് ഈസ്‌റ്റ് ബംഗാളിനെതിരെ
പനാജി: സെമി ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഐഎസ്എൽ എട്ടാം സീസൺ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പ്ളേ ഓഫ്...
ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ
ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ്...
ഐഎസ്എൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി ബെംഗളൂരു എഫ്‍സി
പനാജി: ബാംബോലിമിലെ അത്‍ലറ്റിക്ക് സ്‌റ്റേഡിയത്തിൽ ഇന്ന് പോരാട്ടത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു എഫ്‌സിയുടെ മുൻപിൽ ഉണ്ടാവില്ല. എതിരാളികളായ ഒഡീഷയാവട്ടെ പ്ളേ സാധ്യതകളുടെ അവസാന അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മൽസരത്തിൽ...
ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്
കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിന് എതിരായ അവസാന ടി-20 മൽസരം ഇന്ന് നടക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ റിസർവ് ബെഞ്ച് നിരയിലെ താരങ്ങളുടെ കരുത്ത്...
രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം
ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...






































