Tag: Sports News
കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ 223 റൺസിന് പുറത്ത്
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 43...
ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ ആവാൻ ഒരുങ്ങി ടാറ്റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർ സ്‌ഥാനത്തേക്ക് ടാറ്റ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ്...
മൂന്നാം ടെസ്‌റ്റിൽ കോഹ്‌ലി തിരിച്ചെത്തി; തകർച്ചയോടെ തുടക്കം
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് 33 റൺസിനിടെ ഓപ്പണർമാരെ രണ്ടു പേരെയും നഷ്‌ടമായി. രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയെ നയിച്ച...
ഐപിഎൽ; അഹമദാബാദ് ടീമിനെ ഹർദ്ദിക് പാണ്ഡ്യ നയിക്കും
മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗിലെ പുതുമുഖങ്ങളായ അഹമദാബാദ് ടീമിനെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ നയിക്കും. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാകും ടീമിന്റെ മുഖ്യപരിശീലകന്‍. 2017ലാണ് നെഹ്‌റ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്....
മൂന്നാം ടെസ്‌റ്റ് നാളെ മുതൽ; പരമ്പര നേടാൻ ഉറച്ച് ഇന്ത്യ ഇറങ്ങുന്നു
കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തും. രണ്ടാം ടെസ്‌റ്റില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോഹ്‌ലിയുടെ അഭാവം കഴിഞ്ഞ കളിയെ കാര്യമായി ബാധിച്ചിരുന്നു. ക്യാപ്‌റ്റൻ...
എടികെ മോഹൻബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ മൽസരം മാറ്റി
പനാജി: കൊവിഡ് പ്രതിസന്ധി ഐഎസ്‌എലിലേക്കും. എടികെ മോഹൻബഗാൻ താരത്തിനാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്‌ളബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ- എടികെ മൽസരം മാറ്റിവച്ചു. കൂടുതൽ...
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റ്; കോഹ്‌ലി കളിക്കുമെന്ന് കെഎൽ രാഹുൽ
കേപ്‌ടൗൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റിന് മുൻപേ പരിക്ക് ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് താൽക്കാലിക നായകൻ കെഎൽ രാഹുൽ. രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയോട്...
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസീലൻഡ് ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്‌ക്കും ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ...






































