Fri, Jan 23, 2026
17 C
Dubai
Home Tags SPRING Malayalam Movie

Tag: SPRING Malayalam Movie

റൊമാന്റിക് ത്രില്ലർ ചിത്രം ‘സ്‌പ്രിംഗ്‌’ ചിത്രീകരണം പൂർത്തിയായി

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ യാമി സോന എന്നിവർ പ്രധാന കാഥാപാത്രങ്ങളാകുന്ന 'സ്‌പ്രിംഗ്‌' ചിത്രീകരണം പൂർത്തിയായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ നിർമിച്ച് നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന...

‘സ്‌പ്രിംഗ്’ മൂന്നാറിൽ പുരോഗമിക്കുന്നു; പ്രണയവും പ്രതികാരവും നിറഞ്ഞ കഥ

നിർമാതാവും പ്രമുഖ ചലച്ചിത്ര പിന്നണിപ്രവർത്തകനുമായ എൻഎം ബാദുഷയുടെ നേതൃത്വത്തിലുള്ള 'ബാദുഷ പ്രൊഡക്ഷൻസ്' നിർമിക്കുന്ന 'സ്‌പ്രിംഗ്' മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്നു. സുനിൽജി പ്രകാശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രം ശ്രീലാൽ നാരായണൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ചലച്ചിത്ര...

‘സ്‌പ്രിംഗ്‌’ മൂന്നാറിൽ ആരംഭിച്ചു; ബാദുഷ പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം

പരസ്യങ്ങളുടെ മേഖലയിൽ നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്‌ത്‌ ശ്രദ്ധേയനായ ശ്രീലാൽ നാരായണൻ പ്രഖ്യാപിച്ച റൊമാന്റിക് ഡ്രാമ ചിത്രം 'സ്‌പ്രിംഗ്‌' മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര സംവിധാന രംഗത്ത് നവാഗതനായ ശ്രീലാൽ നാരായണൻ തന്നെ...

പ്രണയത്തിന്റെ വസന്തവുമായി ‘സ്‌പ്രിംഗ്’; ടൈറ്റിൽ പോസ്‌റ്റർ റിലീസായി

കേരളത്തിൽ തിയേറ്റർ ഇല്ലെങ്കിലും 50ഓളം ഒടിടികളിലായി ചെറുതും വലുതുമായി നൂറോളം സിനിമകളാണ് കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് റിലീസ് ചെയ്‌തത്‌. ഇതിൽ കൂടുതലും ത്രില്ലറും പ്രതികാരവും മാസ് മസാലകളും ആയിരുന്നു. ഈ ട്രാക്കിനെ മാറ്റിപിടിക്കുന്ന സിനിമകളുടെ പൂക്കാലമാണ്...
- Advertisement -