Tag: sri lanka
ശ്രീലങ്ക; മനുഷ്യത്വരഹിതം, പൈശാചികം (Demo)
(Demo) ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യത്വരഹിതം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല. മൃഗീയവുമല്ല, കാരണം മൃഗങ്ങളില്‍ ഇത്രയും ക്രൂരത കാണാന്‍ കഴിയില്ല. പൈശാചികമാണിത്. ഹിറ്റ്‌ലറുടെ മറ്റൊരു മുഖമാണ് മഹിന്ദ രാജപക്‌സെയുടേത്. എല്‍.ടി.ടി.യെക്കാള്‍, അതിന്റെ തലതൊട്ടപ്പന്‍...