Wed, Apr 24, 2024
26 C
Dubai
Home Tags Sri lanka

Tag: sri lanka

മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

ചെന്നൈ: ശ്രീലങ്കയിൽ തടവിലുള്ള മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. 40 മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ടു ലങ്കയിലെ ഇന്ത്യൻ എംബസിക്കാണ് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ളപ്പോൾ മോചിപ്പിക്കാനുള്ള...

ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം; 3.8 ബില്യൺ ഡോളർ അനുവദിച്ചു

ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിന്റെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം...

പ്രതിസന്ധി തുടരുന്നു; രാജി വച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബിയ: ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന്...

പ്രതിസന്ധി തുടരുന്നു; ശ്രീലങ്കയിൽ നിന്ന് 3 അഭയാർഥികൾ കൂടെ ഇന്ത്യയിലെത്തി

രാമേശ്വരം: ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർഥികൾ ഇന്ത്യൻ തീരത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്നും കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത്. അമ്മയും രണ്ട് കുട്ടികളും അടക്കം 3 പേരാണ്...

കൂടുതൽ അഭയാർഥികൾ ഇന്ത്യയിലേക്ക്; ശ്രീലങ്കയിൽ നിന്നും 19 പേർ കൂടി എത്തി

രാമേശ്വരം: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നു. 19 പേരാണ് ഇന്ന് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ധനുഷ്‌കോടിയിൽ എത്തിയത്. 7 കുടുംബത്തിൽ നിന്നുള്ളവരാണ് ഇന്ന് ഇന്ത്യയിലെത്തിയ...

പട്ടിണി സഹിക്കാൻ വയ്യ; ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർഥികളെത്തി

രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥികൾ എത്തി. തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്താണ് അഭയാർഥികൾ എത്തിയത്. രണ്ട് വയസുകാരനും, പെൺകുട്ടിയും അടങ്ങുന്ന നാലംഗ കുടുംബമാണ് സ്‌പീഡ്‌...

സമൂഹ മാദ്ധ്യമങ്ങൾക്കും വിലക്ക്; ശ്രീലങ്കയിൽ കർഫ്യൂ ലംഘിച്ച 664 പേർ അറസ്‌റ്റിൽ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയിൽ കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങൾക്കും വിലക്ക്. ഫേസ്‌ബുക്ക്, വാട്‍സ്ആപ്പ്, ട്വിറ്റർ, യുട്യൂബ് തുടങ്ങി എല്ലാ സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾക്കും വിലക്ക് ബാധകമാണ്. സർക്കാരിനെതിരെ...

ശ്രീലങ്കയിലേക്ക് 40,000 ടൺ അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

കൊളംബോ: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് വീണ്ടും സഹായഹസ്‌തവുമായി ഇന്ത്യ. 40,000 ടൺ അരി ഇന്ത്യയിൽ നിന്നും ഉടൻ തന്നെ ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു...
- Advertisement -