Fri, Apr 26, 2024
27.1 C
Dubai
Home Tags Sri lanka

Tag: sri lanka

ഈസ്‌റ്റർ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കൻ മുൻമന്ത്രിക്കും സഹോദരനും 90 ദിവസത്തെ തടവ്

കൊളംബോ: ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്‌റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ശ്രീലങ്കൻ മുൻമന്ത്രി റിഷാദ് ബതിയുദ്ദീനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും 90 ദിവസത്തേക്ക് തടവിലാക്കും. 2019 ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന...

അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 സംഘടനകള്‍ക്ക് ശ്രീലങ്കയിൽ വിലക്ക്

കൊളംബോ: അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക. 11 ഇസ്‌ലാമിക് സംഘടനകള്‍ക്കാണ് വിലക്ക്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം. ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്‌തമായതിനാലാണ് വിലക്കെന്നാണ്...

ബുർഖ നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക; ആയിരത്തിലേറെ ഇസ്‌ലാമിക സ്‌കൂളുകൾ അടക്കാനും നീക്കം

കൊളംബോ: ന്യൂനപക്ഷ മുസ്‌ലിം ജനതയെ ബാധിക്കുന്ന ഏറ്റവും പുതിയ നീക്കവുമായി ശ്രീലങ്ക. രാജ്യത്ത് ബുർഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലധികം ഇസ്‌ലാമിക സ്‌കൂളുകൾ അടക്കുമെന്നും അറിയിച്ച് പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര. ശരീരത്തെയും മുഖത്തെയും...

ശ്രീലങ്ക ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

കൊളംബോ: ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്.എല്‍.പി.പി.) രാജ്യത്ത് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചു. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ  രാജ്പക്സെ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു. സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍...

ഐഒസിയുടെ എണ്ണക്കപ്പലിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍...

ശ്രീലങ്കയിൽ നാലാമതും മഹിന്ദ രാജപക്സെ; സത്യപ്രതിജ്ഞ ഇന്ന്‌ പൂർത്തിയായി

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ വീണ്ടും അധികാരക്കസേരയില്‍. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപമുള്ള കെലനിയയിലെ രാജമഹാ വിഹാരയ ബുദ്ധക്ഷേത്രത്തിന് സമീപമായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡണ്ടും സഹോദരനുമായ ഗോട്ടബയ രാജപക്‌സെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം...

ശ്രീലങ്ക; മനുഷ്യത്വരഹിതം, പൈശാചികം (Demo)

(Demo) ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്നത്‌ മനുഷ്യത്വരഹിതം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല. മൃഗീയവുമല്ല, കാരണം മൃഗങ്ങളില്‍ ഇത്രയും ക്രൂരത കാണാന്‍ കഴിയില്ല. പൈശാചികമാണിത്‌. ഹിറ്റ്‌ലറുടെ മറ്റൊരു മുഖമാണ്‌ മഹിന്ദ രാജപക്‌സെയുടേത്‌. എല്‍.ടി.ടി.യെക്കാള്‍, അതിന്റെ തലതൊട്ടപ്പന്‍...
- Advertisement -