Fri, Mar 29, 2024
22.9 C
Dubai
Home Tags Sri lanka

Tag: sri lanka

ശ്രീലങ്കയ്‌ക്ക് 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ

കൊളംബോ: പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്നും സഹായമായ 40,000 ടൺ ഡീസൽ കൈമാറിയതായി റിപ്പോർട്. ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്ന 40,000 ടൺ ഡീസൽ ശ്രീലങ്കയിൽ എത്തിയതായും, ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കയിലെ നൂറുകണക്കിന്...

ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോതബയ രജപക്‌സെ. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. നേരത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക...

കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ...

കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...

ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തയ്യാറെന്ന് ശ്രീലങ്ക

കൊളംബോ: അടിയന്തര വായ്‌പക്കായി ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ. ഐഎംഎഫ് ഇത്തരം വ്യവസ്‌ഥകൾ നേരത്തെയും ശ്രീലങ്കയ്‌ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ...

സാമ്പത്തിക പ്രതിസന്ധി; പെട്രോൾ വില കുത്തനെ കൂട്ടി ശ്രീലങ്കൻ എണ്ണക്കമ്പനികൾ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ...

ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; ഇരുട്ടിലായി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്‌ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും...

ശ്രീലങ്കയിൽ കനത്ത മഴ; 14 മരണം, രണ്ട് പേരെ കാണാതായി

കൊളംബോ: ശ്രീലങ്കയിലെ കനത്ത മഴയിൽ 14 മരണം. രണ്ട് പേരെ കാണാതായി. മറ്റ് രണ്ടുപേരെ പരിക്കുകളോടെ കണ്ടെത്തി. 2,45,000ഓളം പേർക്ക് മഴക്കെടുതി ബാധിച്ചെന്നാണ് വിവരം. 15,658 പേരെ മാറ്റിപ്പാർപ്പിച്ചു. 800 വീടുകൾക്ക് മഴയിൽ...
- Advertisement -