Thu, Feb 26, 2026
20 C
Dubai
Home Tags Student death

Tag: Student death

ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിൽ മുറിവ്

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ-ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീനാരായണ ഗുരുർദേവ കോളേജിലെ...

വെങ്ങാനൂരിൽ 14-കാരൻ വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിൽ മുറിവ്, ശരീരത്തിൽ നീലനിറം

തിരുവനന്തപുരം: വെങ്ങാനൂരിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അലോക്‌നാഥ്‌ (14) ആണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത്...

കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...

കണ്ണൂരിൽ സ്‌കൂൾ ബസ് വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്ക്

തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള...

ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ്...

ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...

സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക്...

ശ്രദ്ധയുടെ ആത്‍മഹത്യ; അമൽജ്യോതിയിലെ ക്‌ളാസുകൾ ഇന്ന് മുതൽ പോലീസ് സംരക്ഷണയിൽ

കോട്ടയം: ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ക്‌ളാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. പോലീസിന്റെ പ്രത്യേക സുരക്ഷയിലായിരിക്കും ക്‌ളാസുകൾ പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തിന് പിന്നാലെയുണ്ടായ വിദ്യാർഥി...
- Advertisement -