Tue, Feb 24, 2026
20 C
Dubai
Home Tags Suicide incitement case

Tag: Suicide incitement case

അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേക്കർ

മുംബൈ: റിപ്പബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് അടിയന്തിരാവസ്‌ഥ ഓര്‍മിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മഹാരാഷ്‍ട്രയില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രകാശ്...

ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ

മുംബൈ: റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അര്‍ണാബിന് എതിരായ ആത്‍മഹത്യ പ്രേരണ കേസിലാണ് അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ്...
- Advertisement -