Fri, May 3, 2024
28.5 C
Dubai
Home Tags Suicide incitement case

Tag: Suicide incitement case

ക്രിമിനൽ നിയമങ്ങൾ പൗരൻമാരെ ചൂഷണം ചെയ്യാനുള്ള ആയുധമായി മാറരുത് ; സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ പൗരൻമാരെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള ആയുധമായി മാറരുതെന്ന് സുപ്രീം കോടതി. ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം...

ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസില്‍ ആത്‍മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി...

ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

മുംബൈ: ആത്‍മഹത്യ പ്രേരണ കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള റിപ്പബ്ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. അന്‍വായ് നായിക് ആത്‍മഹത്യ ചെയ്‌ത കേസില്‍ മഹാരാഷ്‌ട്രയിലെ തലോജ ജയിലില്‍...

ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണം; അർണബിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ: ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹരജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‍ട്ര സർക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത ഇന്റീരിയർ ഡിസൈനർ അൻവക്...

അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി

മുംബൈ: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹരജി മഹാരാഷ്‍ട്ര ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലവില്‍ അര്‍ണബ് 14 ദിവസത്തെ ജ്യൂഡീഷല്‍ കസ്‌റ്റഡിയിലാണ്. മഹാരാഷ്‍ട്ര സര്‍ക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത അന്‍വയ്...

ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍...

ഇത്ര രോഷം കൊള്ളാൻ അർണബ് ബിജെപി പ്രവർത്തകനാണോ? ശിവസേന

മുംബൈ: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ ശിവസേന. ഇത്രയേറെ രോഷം കൊള്ളാൻ അർണബ് ​ഗോസ്വാമി ബിജെപി...

അർണബിന്റെ അറസ്‌റ്റിനെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിരവധി മാദ്ധ്യമ...
- Advertisement -