Mon, Oct 20, 2025
29 C
Dubai
Home Tags Supplyco

Tag: supplyco

തിരുവനന്തപുരത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: തലസ്‌ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്‌റ്റോക്കിൽപ്പെടാത്ത പല...

ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, അപഞ്ചസാര, തേയില, മുളകുപൊടി അല്ലെങ്കിൽ മുളക്, കടുക് അല്ലെങ്കിൽ ഉലുവ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങിയതാണ് കിറ്റ്. ഭക്ഷ്യ...

റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി കെല്ലൂരിൽ സ്വകാര്യ കമ്പനിക്ക് 10 ടൺ റേഷനരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാവും അന്വേഷണ ചുമതല. ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ...

റേഷന്‍ കടത്തിയ സംഭവം; സപ്ളൈകോ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു

വയനാട്: വയനാട്ടില്‍ സപ്ളൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമ്മാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും...

ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍‌ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം...

ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ല; സപ്ലൈകോ

എറണാകുളം: വിവാദങ്ങള്‍ക്കിടെ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നറിയിച്ച് സപ്ലൈകോ. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍...

നെല്ല് സംഭരണം ലളിതമാക്കി സപ്ലൈകോ; രജിസ്ട്രേഷനില്‍ ഇളവുകള്‍

പാലക്കാട്: നെല്ലു സംഭരണ രജിസ്‌ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്‌ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്...
- Advertisement -