ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ മുതൽ

By Trainee Reporter, Malabar News
Representational image

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, അപഞ്ചസാര, തേയില, മുളകുപൊടി അല്ലെങ്കിൽ മുളക്, കടുക് അല്ലെങ്കിൽ ഉലുവ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങിയതാണ് കിറ്റ്. ഭക്ഷ്യ കിറ്റിനോടൊപ്പം രണ്ട് ഖദർ മാസ്‌കുകളും ഒരു തുണി സഞ്ചിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

അറിയിപ്പ്:-

1. ഫെബ്രുവരി കിറ്റ് വിതരണം നാളെ (19.02.2021) മുതൽ ആരംഭിക്കുന്നതാണ്.

2. ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500…

Posted by Department of Food & Civil Supplies, Kerala on Thursday, February 18, 2021

അതേസമയം, ജനുവരിയിലെ കിറ്റ് വിതരണം ഫെബ്രുവരി 27ആം തീയതി വരെ തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: താൻ ബിജെപിയിൽ ചേർന്നതുകൊണ്ട് പാർട്ടിയുടെ വോട്ട് ഇരട്ടിയാകും; ഇ ശ്രീധരൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE