Tag: Supreme Court
വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ വ്യക്‌തത വേണം; ഉദ്യോഗസ്‌ഥർ ഹാജരാകാൻ സുപ്രീം കോടതി
ന്യൂഡെൽഹി: വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാനാണ് നിർദ്ദേശം.
മൈക്രോ കൺട്രോളർ കൺട്രോളിങ്...
വ്യാജ പരസ്യം; പതഞ്‌ജലിയുടെ ‘മാപ്പ്’ മൈക്രോ സ്‌കോപ്പ് വെച്ച് നോക്കേണ്ടി വരുമോ?
ന്യൂഡെൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്‌ജലിയുടെ 'മാപ്പ്' മൈക്രോ സ്‌കോപ്പ് വെച്ച് നോക്കേണ്ടി വരുമോയെന്ന് പരിഹസിച്ചു സുപ്രീം കോടതി. സാധാരണ പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ...
കാസർഗോഡ് മോക് പോളിൽ കൃത്രിമം; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ മോക് പോളിൽ കൃത്രിമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ലോക്‌സഭാ...
കേരളത്തിന് ആശ്വാസം; 3000 കോടി കടമെടുപ്പിന് കേന്ദ്രാനുമതി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന് അധിക കടമെടുപ്പിന് അനുമതി നൽകി കേന്ദ്രം. 3000 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ...
മലയാളി യുവാവിനെതിരായ ബലാൽസംഗ കേസ്; സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി
ന്യൂഡെൽഹി: കണ്ണൂർ സ്വദേശിയായ യുവാവിനെതിരായ ബലാൽസംഗ കേസ് സവിശേഷാധികാരം (142ആം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് വ്യക്‌തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം...
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്‌ഥാന സർക്കാർ. ആന്റണി രാജു സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് സംസ്‌ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിത്....
തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടക്കും? സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിന് മുൻപ് ജയിലിലടക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ യൂട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് കോടതിയുടെ ചോദ്യം. യൂട്യൂബറുടെ ജാമ്യം...
കടമെടുപ്പ്; കേരളത്തിന്റെ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ അധിക കടമെടുപ്പിന് അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കടമെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രധാന ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു....





































