Sun, Oct 19, 2025
31 C
Dubai
Home Tags Surya

Tag: surya

സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഭീം’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. ടിഎസ് ജ്‌ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' എന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ. ജയ് ഭീം വാഴ്‌ത്തുക്കള്‍ എന്ന...

പതിവ് തെറ്റിച്ചില്ല; ഇത്തവണയും സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും, മോളിവുഡിൽ നിന്നും ഉൾപ്പെടെ നിരവധി താരങ്ങൾ ആശംസകൾ നേർന്ന് രംഗത്ത്...

സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു

സൂപ്പര്‍താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായികയാകുമെന്ന് റിപ്പോർട്ടുകൾ. 'കൂട്ടത്തില്‍ ഒരുവന്‍' എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ടിജെ ജ്‌ഞാനവേലിനൊപ്പമാണ് സൂര്യ...

ഒടിടി റിലീസിനൊരുങ്ങി സൂര്യയുടെ ‘സൂരരൈ പോട്ര്’; തുറന്ന കത്തിലൂടെ മുന്നറിയിപ്പുമായി സംവിധായകന്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓടിടി റിലീസിനായി ഒരുങ്ങുകയാണ് തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന 'സൂരരൈ പോട്ര്' എന്ന ചിത്രം. സുധ കൊങ്ക്ര സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രിയ താരം അപര്‍ണ ബാലമുരളിയാണ് നായികയായി...

കോവിഡ് ധനസഹായമായി അഞ്ച് കോടി നല്‍കി നടന്‍ സൂര്യ

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ...

സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ഓൺലൈൻ റിലീസിനൊരുങ്ങുന്നു

തമിഴ് സൂപ്പർ താരം സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്‌ത 'സൂരറൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 30 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് കൂടിയ...
- Advertisement -