Wed, Feb 25, 2026
24 C
Dubai
Home Tags Swalath Nagar Malappuram

Tag: Swalath Nagar Malappuram

സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം അംഗീകരിക്കാനാവില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ - പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും...

താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റ് സെപ്‌തംബറിൽ പ്രവർത്തന ക്ഷമമാകും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ്‌ ഒരുമിനിറ്റിൽ 200 ലിറ്റർ ഉൽപാദന...

പിഎം വാര്യരെ ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്‌റ്റി പി മാധവന്‍ വാര്യരെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചു. 52 വര്‍ഷത്തോളം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പികെ വാര്യര്‍ക്കൊപ്പം...

മലപ്പുറത്ത് SSLC ജയിച്ച മുഴുവൻ കുട്ടികൾക്കും ജില്ലയിൽ തന്നെ സീറ്റ് ഉറപ്പു വരുത്തണം; എസ്‌വൈഎസ്‍

കോട്ടക്കൽ: ഈ അക്കാദമിക വർഷം പ്രതിസന്ധികൾക്കിടയിലും പഠിച്ച് വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ തന്നെ ഉപരിപഠനത്തിന് അവസരം ഒരുക്കണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആവശ്യമായ സീറ്റുകൾ അനുവദിക്കുന്ന വിഷയത്തിൽ മാറിമാറി...

സ്വയം പര്യാപ്‌തതക്ക് കൃഷി സംസ്‌കാരമായി മാറണം; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: കൃഷി ഒരു സംസ്‌കാരമായി മാറണമെന്നും അതിനായി യുവാക്കൾ മുന്നോട്ട് വരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ആഹ്വാനം ചെയ്‌തു. 'കാർഷിക രംഗത്തെ സ്വയം...

നാല്‍പത് പേരെയെങ്കിലും മസ്‌ജിദുകളിൽ അനുവദിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്‌ചകളിലെ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ ദിവസത്തിലെ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും പള്ളികളില്‍ അനുമതി നല്‍കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...

ദുൽഹജ്‌ജ് മാസത്തിലെ പുണ്യാവസരങ്ങൾ ഉപയോഗപ്പെടുത്തുക; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിലെ പവിത്ര മാസങ്ങളിൽ ഒന്നായ ദുൽഹജ്‌ജ് മാസത്തിലെ അമൂല്യമായ പുണ്യാവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവാൻ വിശ്വാസികൾ ഉൾസാഹിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. നിർദ്ദേശിക്കപ്പെട്ട...

‘ഹജ്‌ജ് വിശേഷങ്ങള്‍’ ചരിത്ര പഠനം; ഇന്ന് ആരംഭിക്കും

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മുതല്‍ ബലിപെരുന്നാള്‍ വരെ ഹജ്‌ജ് വിശേഷങ്ങള്‍ ചരിത്ര പഠനം സംഘടിപ്പിക്കും. ഉച്ചക്ക് 2 മുതല്‍ 3 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുക. നിരവധി ഹജ്‌ജ് -ഉംറ...
- Advertisement -