‘ഹജ്‌ജ് വിശേഷങ്ങള്‍’ ചരിത്ര പഠനം; ഇന്ന് ആരംഭിക്കും

By Desk Reporter, Malabar News
Hajj Special Historical Studies; Ma'din starts today
കോവിഡ് മഹാമാരി മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ ഹജ്‌ജ് നിർവഹണത്തിൽ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മുതല്‍ ബലിപെരുന്നാള്‍ വരെ ഹജ്‌ജ് വിശേഷങ്ങള്‍ ചരിത്ര പഠനം സംഘടിപ്പിക്കും. ഉച്ചക്ക് 2 മുതല്‍ 3 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുക. നിരവധി ഹജ്‌ജ് -ഉംറ യാത്രകൾക്ക് നേതൃത്വം നല്‍കി അനുഭവ സമ്പത്തുള്ള ഇസ്‌ലാമിക പണ്ഡിതൻ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി നേതൃത്വം നല്‍കും.

കഅ്ബ, കിസ്‌വ, ഹജറുല്‍ അസ്‌വദ്‌ , ഹറം ശരീഫ്, സംസം, മറ്റു പുണ്യ സ്‌ഥലങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന ചരിത്ര പഠനം മഅ്ദിന്‍ അക്കാദമി യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യും. പരിപാടി വീക്ഷിക്കുന്നതിന് Youtube.com/MadinAcademy

Most Read: സംസ്‌ഥാനം വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE