Tag: Swapna Suresh Wants Protection
സ്വപ്‌നക്ക് സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍
കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ജയില്‍വകുപ്പ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതിനാല്‍ തന്നെ സ്വപ്‌നക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന...
സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ മധ്യമേഖല ഡിഐജിയും അന്വേഷണം നടത്തും
തിരുവനന്തപുരം : ജയിലില്‍ വച്ച് തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ച് ജയില്‍ വകുപ്പ്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ച സമയത്ത്...
ജയില്‍ വകുപ്പിന്റെ അന്വേഷണമൊക്കെ തമാശ; ചെന്നിത്തല
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിരുത്തിയ കേസില്‍ ജയില്‍ വകുപ്പിന്റെ അന്വേഷണത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ വകുപ്പിന്റെ അന്വേഷണം തമാശയാണെന്നാണ് ചെന്നിത്തല ആരോപിച്ചത്....
സർക്കാരിനെ വെള്ളപൂശലാണ് അന്വേഷണ ഏജൻസികളുടെ ദൗത്യം; മുല്ലപ്പള്ളി
തിരുവനന്തപുരം: സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും സിപിഎമ്മും പ്രതിസ്‌ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ഇതിനുള്ള ഏറ്റവും...
വധഭീഷണി ആരോപണം; ജയിൽ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ
തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ. സ്വപ്‌ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതി നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്...
ഭീഷണി ഉണ്ടായെന്ന സ്വപ്‍നയുടെ ആരോപണം വാസ്‌തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം : തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വാസ്‌തവ വിരുദ്ധമെന്ന് വ്യക്‌തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്...
സ്വപ്‌നാ സുരേഷിന് വധഭീഷണി; ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ടെന്നാണ്...
സ്വപ്‌നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്‌ഥർ മാത്രമേ സ്വപ്‌നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ...