Sat, Jan 31, 2026
22 C
Dubai
Home Tags Swapna suresh

Tag: swapna suresh

സ്വപ്‍നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയിൽ മുൻ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ...

സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്; അറസ്‌റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്‌നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ...

ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാൻ ആണ് രാവിലെ ഹരജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള...

സ്വപ്‌നയുടെ ആരോപണം; പിന്നില്‍ ബിജെപിയെന്ന് പകല്‍പോലെ വ്യക്‌തം- യെച്ചൂരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബിജെപി ആണെന്ന് പകല്‍ പോലെ...

സംരക്ഷണത്തിന് പോലീസ് വേണ്ട ഇഡി മതി; ഹരജി പിൻവലിച്ച് സ്വപ്‌ന സുരേഷ്

എറണാകുളം: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി പിൻവലിച്ചു. അതേസമയം പോലീസ് സുരക്ഷക്ക് പകരം ഇഡി സംരക്ഷണം നൽകണമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്‌തമാക്കി....

സ്വപ്‌നയുടെ വെളിപ്പെടുത്തൽ; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരൺ കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കി....

സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്‌

പാലക്കാട്: ഇരയെന്ന നിലയിൽ സ്വപ്‍ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനമായ എച്ച്‌ആർഡിഎസിന്റെ സെക്രട്ടറി അജി കൃഷ്‌ണൻ മാദ്ധ്യമങ്ങളോട്. സംഘപരിവാർ ബന്ധം ശരിവെച്ച അജി കൃഷ്‌ണൻ എച്ച്‌ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും...

കെടി ജലീലിനെതിരെ രഹസ്യമൊഴി; ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. കെടി ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞത് ഉടൻ പുറത്ത് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു....
- Advertisement -