Wed, Feb 25, 2026
22 C
Dubai
Home Tags SYS (EK) News

Tag: SYS (EK) News

റിഫ്രഷ് 21; എസ്‌വൈഎസ്‌ സംഘടനാ ശാക്‌തീകരണ ക്യാംപ് 20ന്

മലപ്പുറം: സുന്നീ യുവജന സംഘം സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ശാക്‌തീകരണ കൗൺസിൽ ക്യാംപ് ഈ മാസം 20ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചതുര്‍മാസ കര്‍മപദ്ധതിയുടെ പ്രയോഗവല്‍ക്കരണം ശാസ്‌ത്രീയമാക്കുന്നതിനും പ്രവര്‍ത്തകരില്‍ ആത്‌മീയ ആദര്‍ശ പ്രസ്‌ഥാനിക...

സമസ്‌ത ജില്ലാസമ്മേളനം; പ്രബന്ധ മൽസരത്തിൽ പങ്കെടുക്കാം

മലപ്പുറം: ഡിസംബര്‍ 23, 24, 25 തീയതികളിൽ നടക്കുന്ന സമസ്‌ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന പ്രമേയമായ പൈതൃകമാണ് വിജയം എന്ന വിഷയത്തില്‍ പ്രബന്ധ മൽസരം നടത്തും. പത്ത് 'എ ഫോര്‍' പേജില്‍...

ആമില സമര്‍പ്പണ സംഗമം 28ന്; മണ്ഡലങ്ങളില്‍ തദ്‌കീർ സംഗമങ്ങള്‍ നടക്കും

മലപ്പുറം: സുന്നി യുവജന സംഘം മണ്ഡലം തലങ്ങളില്‍ നടത്തിയ ഇരുപത്തി നാല് മണിക്കൂര്‍ രഹ്‌നുമാ ക്യാംപിൽ പങ്കെടുത്ത അംഗങ്ങള്‍ സംബന്ധിക്കുന്ന ആമില സമര്‍പ്പണ സംഗമം മാർച്ച് 28ന് നടക്കും. പട്ടിക്കാട് ജാമിഅയില്‍ വെച്ച്...

ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്

മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി. ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...

അന്നഹ്ദ എക്‌സലൻസ് അവാർഡ്; ഡോ. ഹസൻ ശാഫിയും ഡോ. മുഹമ്മദലി വാഫിയും അർഹരായി

മലപ്പുറം: അറബിഭാഷാ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് നൽകുന്ന 'അന്നഹ്ദ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബിഭാഷാ അക്കാദമി മേധാവിയുമായ ഡോ. ഹസൻ ശാഫിക്കാണ് 'അന്നഹ്ദ' രാജ്യാന്തര...

ജംഇയ്യതുല്‍ മുദര്‍രിസീന്‍ അംഗത്വ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ സംസ്‌ഥാന കമ്മിറ്റി ആചരിക്കുന്ന അംഗത്വ ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉൽഘാടനം, സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി...

ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ പുതിയ...

എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയർ ഉൽഘാടനം ചെയ്‌തു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരമായ ജില്ലാ യൂത്ത് സ്‌ക്വയർ മഞ്ചേരിയിൽ ഉൽഘാടനം ചെയ്‌തു. യുവസമൂഹത്തെയും ആധുനിക കാലത്തെയും പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന രീതിയിലാണ് നിർമാണം. നിലവിൽ, കോൺഫറൻസ്...
- Advertisement -