ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
Muslim Jamaat District Committee on Lakshadweep issue
ശ്രീ നരേന്ദ്ര മോദിക്കൊപ്പം പ്രഫുൽ പട്ടേൽ (ഗൂഗിൾ ഫോട്ടോ)
Ajwa Travels

മലപ്പുറം: സാംസ്‌കാരിക ധാര്‍മിക തലങ്ങളില്‍ വ്യത്യസ്‌തത നിലനിറുത്തുകയും അതുല്യപൈതൃക സമ്പത്ത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നാടാണ് ലക്ഷദ്വീപ്. അതിന്റെ തനതായ അസ്‌തിത്വം നഷ്‌ടപ്പെടുത്തുന്ന വിധമുള്ള തീരുമാനങ്ങൾ അപകടം പിടിച്ചതാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: ലൗ ജിഹാദ് എന്ന പദം അംഗീകരിക്കില്ല; ബിജെപിക്കെതിരെ സഖ്യകക്ഷി

COMMENTS

  1. നിങ്ങൾ ഈ ന്യൂസിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ
    പ്രഫുൽ പട്ടേലിന്റെ ഫോട്ടോ അല്ല… കഴിഞ്ഞ വർഷം അന്തരിച്ച ദിനേശൻ ശർമയുടെ ഫോട്ടോയാണ് ഇതിൽ കൊടുത്തിരിക്കുന്നത്… തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു…
    9447333124

    • തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു. തിരുത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE