Tag: Lakshadweep News
പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്
കവരത്തി: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഉള്ള മാർക്കറ്റുകളിൽ മൽസ്യം വിൽക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മൽസ്യം വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. പരിസരം വൃത്തിഹീനമാകുന്നതും, പൊതുജനങ്ങൾക്ക്...
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസ്; തുടർനടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് പോലീസെടുത്ത രാജ്യദ്രോഹ കേസിന് സ്‌റ്റേ. 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ഈ കേസുമായി ബന്ധപ്പെട്ട...
സർക്കാർ ജീവനക്കാർ സൈക്കിളിൽ സഞ്ചരിക്കണം; പുതിയ പരിഷ്‌കാരവുമായി ലക്ഷദ്വീപ്
കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർക്ക് സൈക്കിൾ സവാരി നിർബന്ധമാക്കി ഭരണകൂടം. ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും സർക്കാർ ജീവനക്കാർ സൈക്കിളിൽ ആയിരിക്കണം ഓഫിസിൽ എത്തേണ്ടത്. ഓഫിസുകളിലേക്കുള്ള യാത്രക്ക് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ്...
ലക്ഷദ്വീപിൽ പ്രതിഷേധം; ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി ഭരണകൂടം
കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദ്വീപിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾക്ക്...
കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്‌ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി
കവരത്തി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇവിടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്ര ചെയ്യാൻ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതർ...
ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം
കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ചയുള്ള അവധി മാറ്റി ഞായറാഴ്‌ചയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ളാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.
മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്‌ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ...
ലക്ഷദ്വീപിനടുത്ത് കപ്പലിന് തീപിടിച്ചു
കവരത്തി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിക്ക് തീപിടിച്ചു. യാത്രാ മധ്യേ എൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെടുകയായിരുന്നു എന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. അന്ത്രോത്ത് ദ്വീപിലേക്ക് യാത്ര...
കാലിക്കറ്റിൽ നിന്ന് മാറ്റം; ലക്ഷദ്വീപിലെ കോളേജുകൾ ഇനി പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ
കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്‌ഥർ കാലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെട്ടു.
അടുത്ത മാർച്ച് മുതൽ പൂർണമായും...