Tag: T Nasarudheen
ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി വ്യാപാരലോകം
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനും മലബാറിലെ പ്രമുഖ വ്യാപാരിയുമായ ടി നസ്‌റുദ്ദീന് ആദരപൂർവം വിടനൽകി കേരളത്തിന്റെ വ്യാപാരലോകം. ഇന്നലെ രാതി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച...
ടി നസ്‌റുദ്ദീന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും വിവിധനേതാക്കളും
കോഴിക്കോട്: പ്രമുഖ സംഘടനാ നേതാവ് ടി നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസ്‌റുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വ്യവസായ വകുപ്പു മന്ത്രി പി...
ടി നസ്‌റുദ്ദീന്റെ മരണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. സംസ്‌ഥാന വ്യാപകമായാണ് കടകൾ അടക്കുക.
ഹൃദയാഘാതത്തെ തുടര്‍ന്ന്...
ടി നസ്‌റുദ്ദീൻ; വിടവാങ്ങിയത് വ്യാപാര-വ്യവസായ സംഘടനാ മേഖലയിലെ അനിഷേധ്യ നേതാവ്
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി നസ്‌റുദ്ദീന്‍ 3 ദശാബ്‌ദമായി കേരളത്തിലെ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്‌തമായ നേതൃത്വം നൽകിയ നേതാവായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ...
ടി നസ്‌റുദ്ദീൻ അന്തരിച്ചു; വ്യാപാര സംഘടനാ രംഗത്തെ അതികായൻ
കോഴിക്കോട്: മൂന്നുപതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്‌ഥാന അധ്യക്ഷനായി തുടർന്നിരുന്ന ടി നസ്‌റുദ്ദീൻ (79) അന്തരിച്ചു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് രാത്രിയോടെയാണ് നസ്‌റുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ആയിരുന്നു മരണകാരണമെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ...



































