Fri, Jan 23, 2026
21 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

താലിബാൻ സർക്കാർ നിയമവിരുദ്ധം, സമാന്തര സർക്കാർ രൂപീകരിക്കും; എൻആർഎഫ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്). രാഷ്‌ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര...

തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു

കാബൂൾ: തടവിലാക്കിയ മാദ്ധ്യമ പ്രവർത്തകനെ താലിബാൻ വിട്ടയച്ചു. മൂന്ന് മണിക്കൂറോളം തടവിൽ വച്ചതിന് ശേഷമാണ് താലിബാൻ ടോളോ ന്യൂസ് ക്യാമറാമാൻ വഹീദ് അഹ്‌മദിയെ വിട്ടയച്ചത്. വഹീദ് അഹ്‌മദിക്ക് അദ്ദേഹത്തിന്റെ ക്യാമറയും താലിബാൻ തിരികെ...

അഫ്‌ഗാനിലെ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു; പാകിസ്‌ഥാനെ പരാമർശിച്ച് ഇറാൻ

ടെഹ്‌റാൻ: അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്‌താവ്‌ സയീദ് ഖത്തീബ്‌സാദെ. പാകിസ്‌ഥാനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. താലിബാൻ ഭീകരർക്ക് എതിരെ പ്രതിരോധം തീർത്തുനിന്ന അഫ്‌ഗാനിലെ...

പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക

കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്...

പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്

കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ...

പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു. എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍...

അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം

കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി...

വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്

കാബൂൾ: അഫ്ഗാനില്‍ വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. ബാനു നേഗര്‍ എന്ന ഓഫിസറെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. അഫ്ഗാനിലെ പ്രാദേശിക ജയിലില്‍...
- Advertisement -