Tag: Taliban
‘അവർ എന്റെ വീട് ചുട്ടെരിച്ചു, രക്ഷിച്ച ഇന്ത്യക്ക് നന്ദി’; അഫ്‌ഗാൻ യുവതി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്‌ഗാൻ യുവതി. "അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി വഷളായിക്കൊണ്ടിരിക്കുക ആണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. ഞങ്ങളുടെ ഇന്ത്യൻ...
168 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം അഫ്‌ഗാനിൽ നിന്ന് പുറപ്പെട്ടു
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട്...
അഫ്‌ഗാനിൽ നിന്ന് 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യക്കാരെയും വഹിച്ചികൊണ്ടുള്ള വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്....
സമൂഹ മാദ്ധ്യമങ്ങളിൽ താലിബാന് പിന്തുണ; 14 പേർ അറസ്‌റ്റിൽ
ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്‌റ്റുകളിട്ട 14 പേരെ അറസ്‌റ്റ് ചെയ്‌തു. അസം പോലീസിന്റേതാണ് നടപടി. സോഷ്യൽ മീഡിയകളിൽ പോസ്‌റ്റുകൾ ലൈക്ക്, ഷെയർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി...
താലിബാൻ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു; സംഘം കാബൂളിൽ
കാബൂൾ: താലിബാൻ തീവ്രവാദികൾ കാബൂളിൽ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവർ നിലവിൽ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായാണ് വിവരം. അതേസമയം, വിദേശികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. അഫ്‌ഗാൻ വിടുന്ന ചില വിദേശികളെ ചോദ്യം...
അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി- 130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. താജിക്കിസ്‌ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പുറപ്പെടൽ.
അതേസമയം, ഹമീദ് കർസായി...
താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന
കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള...
അഫ്‌ഗാൻ രക്ഷാദൗത്യം പുനഃരാരംഭിച്ച് യുഎസ്; താലിബാന് മുന്നറിയിപ്പ്
കാബൂൾ: താലിബാൻ ഭീകരതയിൽ നിന്ന് രക്ഷതേടി അഫ്‌ഗാൻ ജനത കൂട്ടപ്പലായനം തുടരുകയാണ്. അഭയാർഥികളെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ് അമേരിക്ക.
പന്ത്രണ്ട് രാജ്യങ്ങൾ അഫ്‌ഗാനികൾക്ക് താൽകാലിക...






































