Tag: Taliban
താലിബാനെതിരെ പ്രതിഷേധം; അഫ്‌ഗാനിലെ ജലാലാബാദിൽ വെടിവെപ്പ്, 3 മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാനെതിരെ പ്രതിഷേധിച്ച ആളുകൾക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. കൂടാതെ 12ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ പടിഞ്ഞാറൻ നഗരമായ ജലാലാബാദിലാണ് സംഭവം. നഗരത്തിൽ ഉയർത്തിയിരുന്ന താലിബാൻ...
‘മാനുഷിക പരിഗണന’; അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതായി യുഎഇ
അബുദാബി: താലിബാൻ ആക്രമണത്തെ തുടർന്ന് രാജ്യം വിട്ട അഫ്‌ഗാനിസ്‌ഥാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിക്ക് അഭയം നൽകിയതായി സ്‌ഥിരീകരിച്ച് യുഎഇ. മാനുഷിക പരിഗണന നൽകിയാണ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്നാണ് യുഎഇ...
താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം...
അഫ്‌ഗാനിസ്‌ഥാൻ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: അഫ്ഗാനിലെ സ്‌ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ...
താലിബാനെ പിന്തുണച്ചെന്ന് ആരോപണം; സമാജ് വാദി എംപിക്കെതിരെ രാജ്യദ്രോഹകേസ്
ലഖ്‌നൗ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താലിബാനെ താരതമ്യം ചെയ്‌തെന്ന് ആരോപിച്ച് സമാജ് വാദിപാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്‍മാന്‍ ബാര്‍ക്കിനെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി സംഭല്‍ പോലീസാണ് ഷഫീഖൂറിനെതിരെ കേസെടുത്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ പോലെയാണ്...
അഫ്‌ഗാനിൽ മുൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ; സർക്കാർ രൂപീകരണം ലക്ഷ്യം
കാബൂൾ: സർക്കാർ രൂപവൽക്കരിക്കുന്നതിന്റെ ഭാഗമായി അഫ്‌ഗാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധികൾ. ഹഖാനി തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന നേതാവും, താലിബാൻ കമാൻഡറുമായ അനസ് ഹഖാനിയുടെ നേതൃത്വത്തിലാണ് താലിബാൻ...
സലീമ മസാരി താലിബാൻ പിടിയിൽ; അഫ്‌ഗാനിലെ ശക്‌തയായ വനിതാ നേതാവ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ആദ്യ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാൻ പിടിയിലായതായി റിപ്പോർട്. താലിബാനെ നേരിടാൻ ആയുധമെടുത്ത രാജ്യത്തെ വനിത കൂടിയാണ് സലീമ. അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ പിടിയിലായതോടെ നിരവധി നേതാക്കൾ രാജ്യമുപേക്ഷിച്ച്...
വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്‌ടം; മരണം സ്‌ഥിരീകരിച്ച് യുഎസ്
വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്‌തമാക്കി. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ്...






































