Tag: Tamil Entertainment News
ഭയത്തിനൊപ്പം തമാശയും നിറച്ച് ‘അരൺമനൈ 3’ എത്തുന്നു; ട്രെയ്‌ലർ പുറത്ത്
തമിഴ് ഹൊറർ കോമഡി ചിത്രം 'അരൺമനൈ 3'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌ടോബർ 14ന് പ്രേക്ഷകർക്ക് അരികിലെത്തും.
ചിത്രത്തിൽ ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ...
ഫഹദും വിജയ് സേതുപതിയും ‘വിക്രം’ സെറ്റിലെത്തി; വൈറലായി ലൊക്കേഷന്‍ ചിത്രം
ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ ഫഹദ്, വിജയ് സേതുപതി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെയുള്ള പുതിയ...
അജിത്തിന്റെ ‘വലിമൈ’ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും
സൂപ്പർ താരം അജിത്ത് നായകനാകുന്ന 'വലിമൈ' ജനുവരിയിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും, ഫസ്‌റ്റ് ലുക്ക്...
‘അണ്ണാത്തെ’; രജനികാന്ത്- നയന്‍താര ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
'ദര്‍ബാറി'ന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം 'അണ്ണാത്തെ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍പിക്‌ചേഴ്‌സാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സിരുതൈ ശിവമാണ് ചിത്രത്തിന്റെ സംവിധായകൻ.
രജനികാന്തും സംവിധായകന്‍...
‘അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രം’; രജനികാന്ത്
സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് 'അണ്ണാത്തെ'. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ റിലീസായാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ട്...
തമിഴ് ഹൊറര്‍ ചിത്രവുമായി സണ്ണി ലിയോൺ; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്
ബോളിവുഡ് താരം സണ്ണി ലിയോൺ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റര്‍ പുറത്ത്. യുവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'ഓഎംജി' എന്നാണ് പേര് നൽകിയിരിക്കുന്നത്. 'ഓ മൈ ഗോസ്‌റ്റ്'...
തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു; ‘തലൈവി’ ആദ്യ റിലീസ്
തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും മിഴിതുറക്കുന്നു. തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ...
സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി പ്രമുഖ സംവിധായകൻ വെട്രിമാരന്‍ ഒരുക്കുന്ന വാടിവാസലിന്റെ ചിത്രീകരണം ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കും. മധുരയിലാണ് ചിത്രീകരണം നടക്കുക. സൂര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും 'വാടിവാസല്‍'...



































